Browsing Category

Uncategorized

ഒമ്പതു വയസ്സുകാരിയുടെ ജീവനും വാരിപ്പിടിച്ചുള്ള ഓട്ടത്തിൻറെ ഈ നിലവിളി ചിത്രം.

അമേരിക്കന് ബോംബറുകള് ഇടതടവില്ലാതെ തീ തുപ്പിയ വിയറ്റ്നാം യുദ്ധത്തിന്െറ ട്രൂ കോപ്പിയായിരുന്നു ഫാന് കിം ഫുക് (Phan Thị Kim Phúc) എന്ന ഒമ്പതു വയസ്സുകാരിയുടെ ജീവനും വാരിപ്പിടിച്ചുള്ള ഓട്ടത്തിൻറെ ഈ നിലവിളി ചിത്രം.വിയറ്റ്നാം യുദ്ധത്തിൻറെ മുഖം…