ആ സമയത്ത് സിറ്റിയിൽ ആകെയൊരു ആഢംബര ഹോട്ടലായിരുന്നു ഉണ്ടായിരുന്നത്.
വർഷാവസാന പരീക്ഷ കഴിഞ്ഞ് അവർ പിരിയുന്നതിനു മുമ്പ്, ഈ ഹോട്ടലിൽ ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കണമെന്ന് അവർ തീരുമാനിച്ചു.
നിശ്ചയിച്ചുറച്ചതുപോലെ ഒരു ഞായറാഴ്ച രാവിലെ കൃത്യം 9 മണിക്ക് അവർ എല്ലാവരും ഹോട്ടലിലെത്തി.
ജോർജ് , മാത്യു, ജോൺ, തോമസ് എന്നീ സുഹൃത്തുക്കൾ ആവോളം സംസാരിച്ചു. പിരിയുന്നതിലുള്ള വിഷമം അവരുടെ മുഖത്തും സംസാരത്തിലും നിഴലിച്ചു നിന്നു.
സംസാരത്തിനിടയിൽ എല്ലാവരുംകൂടി ഒരു നിർദ്ദേശം ഏകകണ്ഠ്യേന അംഗീകരിച്ചു.
ഇന്നേക്ക് കൃത്യം 50 വർഷങ്ങൾക്കുശേഷം മെയ് 1 എന്നൊരു തിയ്യതിയുണ്ടെങ്കിൽ വീണ്ടും ഈ ഹോട്ടലിൽ അവർ ഒത്തുചേരും.
അത്രയും നാൾ അവരോരോരുത്തരും വളരെ നന്നായി അദ്ധ്വാനിക്കും. ഇക്കാലംകൊണ്ട് എത്രമാത്രം ഉന്നതിയിൽ ഓരോരുത്തരും എത്തിയെന്ന് അപ്പോൾ അവർക്ക് അറിയുകയും ചെയ്യാം.
ആരാണോ അന്ന് ഹോട്ടലിൽ ഏറ്റവും അവസാനം വന്നെത്തുന്നത് അവരാകും അന്നത്തെ ബില്ല് കൊടുക്കേണ്ടതെന്നും തീരുമാനമായി .
ഹോട്ടലിലെ വെയിറ്ററായിരുന്ന ജോസഫ് ഈ സംഭാഷണമെല്ലാം കേട്ടുകൊണ്ടാണിരുന്നത്. ” അന്ന് ഞാനിവിടെയുണ്ടെങ്കിൽ നിങ്ങൾക്കായി ഞാനും വെയ്റ്റു ചെയ്യും” വെയിറ്റർ നയം വ്യക്തമാക്കി.
ശേഷം നാലുപേരും നാലു ദിക്കുകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പിരിഞ്ഞു.
ജോർജ് ആ സിറ്റിയിൽ നിന്ന് തൻ്റെ കുടുംബത്തോടൊപ്പം അടുത്ത സിറ്റിയിലേക്ക് താമസം മാറ്റി. മാത്യുവിന് കോളേജ് അഡ്മിഷൻ കിട്ടിയത് തലസ്ഥാന നഗരിയിലാണ്. ജോണിനും തോമസിനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോളേജിലാണ് അഡ്മിഷൻ തരപ്പെട്ടത്.
ആഴ്ചകൾ മാസങ്ങളിലേക്കും, മാസങ്ങൾ വർഷങ്ങളിലേക്കും, വർഷങ്ങൾ ഉരുണ്ടു നീങ്ങി 50 വർഷങ്ങളിലും, അവർ വീണ്ടും ഒന്നിക്കാമെന്ന് തീരുമാനിച്ച മെയ് 1 ലും എത്തി.
മുന്നോട്ടുരുണ്ട ഈ 50 വർഷങ്ങളിൽ അവിശ്വസനീയമായ മാറ്റമാണ് അവരുടെ അന്നത്തെ കൊച്ചു സിറ്റിക്ക് സംഭവിച്ചത്.
ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചു. അംബരചുംബികളായ കെട്ടിടങ്ങളും, വിശാലമായ ഹൈവേയും, മാളും ഒക്കെയായി അവിടം വളരെ പുരോഗമിച്ചു.
അവർ ഒത്തുകൂടിയ പഴയ ആ ഹോട്ടൽ ഇന്നൊരു ഫൈവ് സ്റ്റാർ ഹോട്ടലാണ്. അന്നത്തെ വെയിറ്ററായിരുന്ന ജോസഫ് ഇന്ന് ആ ഹോട്ടലിൻ്റെ ഉടമസ്ഥനാണ്.
ഏതാണ്ട് ഉച്ചസമയമായപ്പോൾ ഒരു ബൻസ് കാർ ഹോട്ടലിനു മുന്നിൽ വന്നു നിന്നു. സുഹൃത്തുക്കളിലൊരാളായ
ജോർജ് കാറിൽ നിന്നുമിറങ്ങി ഹോട്ടലിലേക്ക് നടന്നു. ഇന്നയാൾ മൂന്ന് ജ്വല്ലറികളുടെ ഉടമസ്ഥനാണ്.
ജോർജ് പതിയെ നടന്ന് ഹോട്ടലുടമയായ ജോസഫിൻ്റെ അടുത്തെത്തി. അവർ പരസ്പരം മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.” മാത്യു ഒരു മാസം മുമ്പേതന്നെ നിങ്ങൾക്കായി ഒരു ടേബിൾ ബുക്ക് ചെയ്തു കഴിഞ്ഞു ” ജോസഫ് ഉത്സാഹത്തോടെ പറഞ്ഞു.
താൻ ആദ്യമവിടെ എത്തിയതിൽ ജോർജ് അതിയായി സന്തോഷിച്ചു. ” താനാണ് ആദ്യമെത്തിയതെന്നതിനാൽ ബില്ല് കൊടുക്കേണ്ടി വരില്ല എന്ന് മറ്റു സുഹൃത്തുക്കളോട് വീരവാദം പറഞ്ഞ് തമാശയുണ്ടാക്കാൻ ഒരവസരമായി ” അയാൾ അതോർത്ത് മനസ്സിൽ ചിരിച്ചു.
മാത്യുവാണ് രണ്ടാമതെത്തിയത്. അയാളിന്ന് അറിയപ്പെട്ടൊരു കോൺട്രാക്റ്ററാണ്. അയാളുടെ തലയൊക്കെ നന്നായി നരച്ച്, കുടവയറും ഒക്കെയായി ഉള്ളതിൽ കൂടുതൽ പ്രായം തോന്നിപ്പിച്ചു.
ജോർജും മാത്യുവും ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് മറ്റു രണ്ടു പേർക്കുമായി കാത്തിരുന്നു. അരമണിക്കൂറിനു ശേഷമാണ് ജോൺ എത്തിയത്. അയാളിന്നൊരു അറിയപ്പെടുന്ന ബിസിനസ്സ്കാരനാണ്.
അവർ മൂന്നുപേരും നാലാമനായ തോമസിനുവേണ്ടി വാതിൽക്കലേക്ക് നോക്കി എന്തുപറ്റിക്കാണും എന്നു ചിന്തിച്ച് അക്ഷമയോടെ കാത്തു നിന്നു –
ആ സമയം ഹോട്ടലുടമ ജോസഫ് തോമസിൻ്റെ ഒരു സന്ദേശവുമായി എത്തി.
” നിങ്ങൾ സ്നാക്കൊക്കെ കഴിച്ച് പതിയെ ഭക്ഷണം ആരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തിരി കഴിഞ്ഞ് അദ്ദേഹം എത്തുന്നതാണ് ” ജോസഫ് അവരെ അറിയിച്ചു.
എത്തിയ മൂന്നുപേരും തമാശകൾ പറഞ്ഞും, മദ്യം നുകർന്നും വളരെ സമയം ചിലവഴിച്ചു. അപ്പോഴും തോമസ് എത്തിയില്ല.
ജോസഫ് വീണ്ടും തോമസിൻ്റെ മറ്റൊരു സന്ദേശം അവരെ അറിയിച്ചു. അവിചാരിതമായുണ്ടായ ചില അസൗകര്യങ്ങൾ നിമിത്തം അദ്ദേഹം വീണ്ടും താമസിക്കും. തന്നെ കാത്തിരിക്കാതെ പ്രധാന ഭക്ഷണം ആസ്വദിക്കാൻ തുടങ്ങിക്കോളൂ”
അവർ ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ ഓർഡർ ചെയ്തു. അവ കഴിച്ചു കഴിഞ്ഞിട്ടും തോമസ് എത്തിയില്ല. കാത്തിരുന്നു മുഷിഞ്ഞ കൂട്ടുകാർ ഭക്ഷണത്തിനു ശേഷം ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഓൺലൈനിൽ പേ ചെയ്യപ്പെട്ടു എന്ന മറുപടിയാണ് അവർക്കു കിട്ടിയത്.
എട്ടുമണി സമയമായപ്പോൾ അവർ പിരിയാൻ ആരംഭിച്ച സമയത്ത്
ഹോട്ടലിൻ്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് ഭംഗിയായി വസ്ത്രം ധരിച്ച ഒരാൾ അവരുടെ അടുക്കലേക്ക് നടന്നെത്തി.
അയാളുടെ മുഖത്തുനിന്ന് കണ്ണെടുക്കാൻ അവർക്ക് സാധിച്ചില്ല.
അടുത്തെത്തിയ ആ മാന്യൻ അവരോട് പറഞ്ഞു. ” ഞാൻ പീറ്റർ. നിങ്ങളുടെ കൂട്ടുകാരൻ തോമസിൻ്റെ മകനാണ് ഞാൻ. എൻ്റെ പിതാവ് എന്നോട് നിങ്ങളുടെ ഇന്നത്തെ കൂടിക്കാഴ്ചയേക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ ദിവസത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലും ആയിരുന്നു. എന്നാൽ ഏറെക്കാലം രോഗ ശൈയ്യയിലായിരുന്ന പിതാവ് കഴിഞ്ഞ ആഴ്ച മരണപ്പെട്ടു.
മുൻകൂട്ടിക്കണ്ടിട്ടെന്നതുപോലെ ഈ ദിവസത്തിനുമുമ്പ് താനെങ്ങാൻ മരണപ്പെട്ടാൽ എന്നോടിവിടെ എത്താൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതും താമസിച്ച്. അതിനുകാരണമായി അദ്ദേഹം പറഞ്ഞത് , ” താനീ ലോകത്തില്ലെന്നറിഞ്ഞാൽ നിങ്ങൾ ചിരിക്കുകയോ, തമാശപറഞ്ഞ് ആനന്ദിക്കയോ ഇല്ല. അങ്ങനെ ഈ കൂടിക്കാഴ്ചയുടെ ആനന്ദം നിങ്ങൾക്ക് നഷ്ടപ്പെടും. അതനുവദിച്ചുകൂടാ.
അതിനാലാണ് പിതാവെന്നോട് ഇവിടെ വൈകിയെത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടത്. നിങ്ങളെ കാണുമ്പോൾ എല്ലാവരേയും ആശ്ലേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് പറഞ്ഞ് നിറകണ്ണുകളോടെ കൈകൾ വിരിച്ച് അവരെ ആശ്ലേഷിക്കാനായി അദ്ദേഹം ആഞ്ഞു.
അദ്ദേഹത്തിൻ്റെ വിവരണം കേട്ടുകൊണ്ടിരുന്ന അവർക്ക് അദ്ദേഹത്തെ എവിടെയോ പരിചയമുള്ളതുപോലെ
തോന്നി.
പീറ്റർ വീണ്ടും തുടർന്നു…” ഇവിടെനിന്നും പോയ പിതാവ് ഉന്നത വിദ്ധ്യാഭ്യാസത്തിനുശേഷം
ഒരു കോളേജിൽ അദ്ധ്യാപകനായി. എനിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസവും നൽകി. ഞാനിന്ന് ഈ സിറ്റിയുടെ ഗവർണ്ണറാണ്.”
കഥകേട്ട് എല്ലാവരും ആശ്ചര്യപ്പെട്ടു.” ഇനി ഒരു കൂടിക്കാഴ്ചക്ക് വീണ്ടും ഒരു അമ്പതുകൊല്ലം നിങ്ങൾ കാത്തിരിക്കേണ്ടതില്ല. എല്ലാക്കൊല്ലവും ഈ സമയത്ത് നമുക്കെല്ലാവർക്കും ഒത്തുചേരണം. അതിനു വേണ്ടുന്നതെല്ലാം ഞാൻ ചെയ്യുന്നതാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.
സുഹൃത്തുക്കളെ… നിങ്ങളുടെ പ്രീയപ്പെട്ടവരോടൊത്ത് ചിലവഴിക്കാനുള്ള നിമിഷങ്ങൾ നിങ്ങളൊരിക്കലും പാഴാക്കരുത്. അതിനായി ഒരു വിശേഷാവസരത്തിനായി കാത്തിരിക്കയുമരുത്. ഈ ലോകത്തുനിന്ന് ആര് എന്ന് വിടപറയുമെന്ന് നമുക്കറിയില്ലാത്തതിനാൽ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് നമുക്ക് അവസരമുണ്ടായെന്നിരിക്കയില്ല.
നമ്മുടെ ജീവിതം ഒരു ട്രെയിൻയാത്ര പോലെയാണ്. തങ്ങൾക്കിറങ്ങേണ്ടുന്ന സ്റ്റേഷനെത്തിയാൽ ഓരോരുത്തരും അവിടെയിറങ്ങിയേ തീരൂ. മറ്റുള്ളവരുടെ മനസ്സിൽ മങ്ങിയ ഓർമ്മപ്പാടുകൾ മാത്രം അവശേഷിപ്പിച്ച്….
നമ്മുടെ കുടുംബത്തോടൊപ്പം ആകുന്നത്ര സമയം ചിലവഴിക്കുക. സുഹൃത്ബന്ധങ്ങളുടെ ആഴം കൂടിച്ചേരലുകൾവഴി നിലനിർത്തുക.
നമ്മൾ ജീവിച്ചിരിക്കുന്ന നിമിഷങ്ങൾ സന്തോഷകരമായി ആസ്വദിക്കുക.
നമ്മുടെ കൂടിച്ചേരലുകൾ വിശേഷ ദിവസങ്ങളിൽ മാത്രമാകാതെ അവസരം കിട്ടുമ്പോഴെല്ലാം ചെയ്യുക… ഒരു പ്രത്യേക കാരണവും വേണമെന്നില്ല അതിന്. അങ്ങനെ നമ്മുടെ
സ്നേഹബന്ധങ്ങളുടെ വടവൃക്ഷം ഊഷ്മളതയോടെ പടർന്ന് പന്തലിക്കട്ടെ.
സുഹൃത്തുക്കളെ… നമ്മൾ നമ്മുടെ ചുറ്റുമുള്ളവർക്കായി സമയം കണ്ടെത്തണം. അങ്ങനെ ജീവിതത്തിൻ്റെ സൗന്ദര്യം പൂത്തുലയട്ടെ.
]]>“In moments when it seems like life has buried you beneath challenges and difficulties, remember that God, in His infinite wisdom, has actually planted you. Just like a seed buried in the soil eventually sprouts into a beautiful flower, your current struggles are the fertile ground for your growth and blossoming. Trust in the divine plan and have faith that you are being nurtured for a purpose far greater than you can imagine.”
Philip K Mathew
]]>
ഈ ലേഖനത്തിൽ, നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ വിത്തിൽ നിന്ന് പ്ലേറ്റിലേക്ക് പോകാൻ കഴിയുന്ന അതിവേഗം വളരുന്ന 15 പച്ചക്കറികൾ ഏതൊക്കെ ആണെന്ന് നോക്കാം
1. മുള്ളങ്കി
മുള്ളങ്കി ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പേരുകേട്ടതാണ്. വൈവിധ്യത്തെ ആശ്രയിച്ച്, 20 ദിവസത്തിനുള്ളിൽ ഇത് നിങ്ങൾക്ക് വിളവെടുക്കാം.
2. അറൂഗ്യുള
വ്യതിരിക്തമായ കുരുമുളകിന്റെ രുചിയുള്ള അറൂഗ്യുള പെട്ടെന്ന് വളരുന്നു. നട്ട് 21 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ബേബി അറൂഗ്യുള ഇലകൾ വിളവെടുക്കാം.
3. ബേബി ചീര
ബേബി ചീര ഇലകൾ പോഷകങ്ങൾ മാത്രമല്ല, വേഗത്തിൽ വളരുകയും ചെയ്യും. നട്ട് 25 ദിവസത്തിനകം ഇളം ഇലകൾ വിളവെടുക്കാം.
4. ചീര
ലൂസ്‌ലീഫ്, ബട്ടർഹെഡ് ഇനങ്ങൾ പോലുള്ള ഇലകളുള്ള ചീരകൾ 28 ദിവസത്തിനുള്ളിൽ വിളവെടുക്കാം. നിങ്ങളുടെ പച്ചക്കറി തോട്ടത്തിൽ നിന്ന് നേരിട്ട് പുതിയ സലാഡുകൾ ആസ്വദിക്കാം
5. കാലെ
കേവലം 25 ദിവസത്തിനുള്ളിൽ ഒരു പോഷക ശക്തികേന്ദ്രമായ കാലെ ഇലകളായി വിളവെടുക്കാം. പതിവ് വിളവെടുപ്പ് തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
6. കടുക് പച്ചിലകൾ
കടുക് പച്ചിലകൾ അതിവേഗം വളരുന്നതും മികച്ചതും രുചിയുള്ളതുമാണ്. ഏകദേശം 30 ദിവസത്തിനുള്ളിൽ ഇളം ഇലകൾ വിളവെടുക്കാം.
7. ബോക് ചോയ്
ബേബി ബോക്ക് ചോയ് ഏകദേശം 30 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് തയ്യാറാകും. നിങ്ങളുടെ പ്രിയപ്പെട്ട ഏഷ്യൻ-പ്രചോദിതമായ വിഭവങ്ങളിലേക്ക് ഈ ഇളം പച്ചിലകൾ ചേർക്കുക.
8. ടേണിപ്സ്
വെറും 30 ദിവസത്തിനുള്ളിൽ ബേബി ടേണിപ്സ് ആയി വിളവെടുക്കാം.
9. സ്കാലിയൻസ് അല്ലെങ്കിൽ പച്ച ഉള്ളി
ഏറ്റവും വേഗത്തിൽ വളരുന്ന പച്ചക്കറികളിൽ ഒന്നാണ് സ്കാലിയൻസ്. ഏകദേശം 20-30 ദിവസത്തിനുള്ളിൽ പച്ച ഉള്ളി വിളവെടുക്കാം., നിങ്ങളുടെ വിഭവങ്ങളിൽ ഒരു മിതമായ ഉള്ളി രുചി ചേർക്കുക.
10. ക്രെസ്
15 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന വേഗത്തിലുള്ള ഇലക്കറിയാണ് ക്രെസ്. ഇതിന്റെ കുരുമുളകിന്റെ രുചി സലാഡുകൾക്കും സാൻഡ്‌വിച്ചുകൾക്കും ഒരു ആഹ്ലാദകരമായ കൂട്ടിച്ചേർക്കലാക്കി മാറ്റുന്നു.
11. ബേബി കാരറ്റ്
30 ദിവസത്തിനുള്ളിൽ ബേബി ക്യാരറ്റ് ആസ്വദിക്കാൻ ‘പാരീസ് മാർക്കറ്റ്’ അല്ലെങ്കിൽ ‘തംബെലിന’ പോലുള്ള ചെറിയ ക്യാരറ്റ് ഇനങ്ങൾ തിരഞ്ഞെടുക്കുക. ഈ ചെറിയ ആനന്ദങ്ങൾ മധുരവും ആർദ്രവുമാണ്.
12. ഏഷ്യൻ ഗ്രീൻസ്
മിസുന, ടാറ്റ്സോയ്, കൊമത്സുന തുടങ്ങിയ ഏഷ്യൻ പച്ചിലകൾ ഏകദേശം 20-30 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഈ ഇലക്കറികൾ നിങ്ങളുടെ വിഭവങ്ങൾക്ക് സവിശേഷമായ രുചികൾ നൽകുന്നു.
13. ബേബി ബീറ്റ്റൂട്ട്
ഏകദേശം 30 ദിവസത്തിനുള്ളിൽ ബേബി ബീറ്റ്റൂട്ടുകൾക്കായി നേരത്തെ പാകമാകുന്ന ബീറ്റ്റൂട്ട് ഇനങ്ങൾ തിരഞ്ഞെടുക്കുക. ഈ ഇളം വേരുകൾ ചെറുതായിരിക്കുമ്പോൾ, മധുരവും മണ്ണും ഉള്ള രുചിക്കായി വിളവെടുക്കുക.
14. റാഡിഷ് മുളകൾ
വളരെ വേഗത്തിലുള്ള വിളവെടുപ്പിന്, വളരുന്ന റാഡിഷ് മുളകൾ പരിഗണിക്കുക. വെറും ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ഈ മുളകൾ ആസ്വദിക്കാം.
15. മൈക്രോഗ്രീൻസ് (വിവിധ ഇനങ്ങൾ)
ഒരു പ്രത്യേക പച്ചക്കറിയല്ലെങ്കിലും, ബ്രോക്കോളി, കാലെ, അരുഗുല തുടങ്ങിയ അതിവേഗം വളരുന്ന വിവിധ ഓപ്ഷനുകൾ മൈക്രോഗ്രീനുകൾ ഉൾക്കൊള്ളുന്നു. 7-14 ദിവസത്തിനുള്ളിൽ ഈ പോഷകങ്ങൾ നിറഞ്ഞ പച്ചിലകൾ വിളവെടുക്കാം.
വിജയത്തിനുള്ള നുറുങ്ങുകൾ:
ഗുണമേന്മയുള്ള മണ്ണ്: ഒപ്റ്റിമൽ വളർച്ചയ്ക്ക് നല്ല നീർവാർച്ചയുള്ള, പോഷക സമ്പുഷ്ടമായ മണ്ണ് ഉപയോഗിക്കുക.
ശരിയായ നനവ്: മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കുക, പക്ഷേ വെള്ളം കെട്ടിനിൽക്കരുത്.
ധാരാളം സൂര്യപ്രകാശം: നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വെയിലത്ത് ഒരു ദിവസം 6-8 മണിക്കൂർ.
തുടർച്ചയായ നടീൽ: നിങ്ങളുടെ വിളവെടുപ്പ് വർദ്ധിപ്പിക്കുന്നതിന്, ഓരോ 1-2 ആഴ്ചയിലും തുടർച്ചയായി നടുന്നത് പരിശീലിക്കുക.
കണ്ടെയ്നർ ഗാർഡനിംഗ്: എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ചലനാത്മകതയ്‌ക്കുമായി ഈ പച്ചക്കറികൾ കണ്ടെയ്‌നറുകളിൽ വളർത്തുന്നത് പരിഗണിക്കുക.
ശരിയായ ചോയ്‌സുകളും അൽപ്പം ആസൂത്രണവും ഉപയോഗിച്ച്, നിങ്ങൾക്ക് റെക്കോർഡ് സമയത്ത് നാട്ടിലെ പച്ചക്കറികളുടെ രുചി ആസ്വദിക്കാം.
നിങ്ങൾ പരിചയസമ്പന്നനായ തോട്ടക്കാരനായാലും തുടക്കക്കാരനായാലും, അതിവേഗം വളരുന്ന ഈ പച്ചക്കറികൾ നിങ്ങളുടെ പൂന്തോട്ടത്തിലും മേശയിലും ഒരു സംതൃപ്തിയും സ്വാദും നൽകുമെന്ന് ഉറപ്പാണ്.
]]> അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു.
തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ ഇരിക്കുന്നു.
വെണ്ണയെ തീയിൽ ഉരുക്കിയാൽ അത് നെയ്യായിമാറുന്നു. ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടുവരുന്നില്ല.
ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു.
ഇതിലെ ഗുണപാഠം ഇതാണ് :
ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു.
ഇതുപോലെ തന്നെയാണ് നമ്മുടെ മനസ്സും, പരിധിയില്ലാത്ത ശക്തികളാൽ നിറഞ്ഞിരിക്കുന്നു. സത്യസന്ധമായ ചിന്തകൾ അതിൽ നട്ടുവളർത്തുക. സ്വയവിചിന്തനം നടത്തുക. അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക. ശേഷം നോക്കൂ. നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും.
]]>
B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
[bs-quote quote=”
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!” style=”style-8″ align=”left” color=”#dd3333″ author_name=”Philip K Mathew” author_job=”” author_avatar=”https://reviveindia.in/ml/wp-content/uploads/2023/11/ph.jpg” author_link=””][/bs-quote]
]]>
Philip K Mathew, with his unique perspective and profound insights, crafts articles that resonate with the human spirit. Whether you are seeking motivation to pursue your dreams, guidance on overcoming obstacles, or simply a dose of positivity, Revive India is the platform for you.
Our mission is to create a community of individuals who are inspired to lead purposeful lives, face challenges head-on, and achieve success on their terms. Through thought-provoking content, we aim to ignite the spark within you, driving you towards personal excellence and fulfillment.
Join us on this transformative journey at Revive India, where words have the power to revive spirits, shape destinies, and pave the way for a brighter, more purposeful future. Explore the articles, absorb the wisdom, and embark on a path of self-discovery and success. Your journey to a revived life starts here.
]]>
[bs-quote quote=”ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കില്ല.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നടക്കാം.
മനസ്സില്‍ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.” style=”style-15″ align=”left” color=”” author_name=”Philip K Mathew” author_job=”” author_avatar=”” author_link=””][/bs-quote]
ഒന്നും സ്ഥിരമല്ല
നമ്മളുടെ ജീവിതത്തിലുള്ള ഒന്നും സ്ഥിരമല്ല. നമ്മള്‍ എന്നും ഒപ്പം നില്‍ക്കും എന്ന് വിചാരിക്കുന്ന വ്യക്തികള്‍ മുതല്‍ നമ്മള്‍ക്ക് ചുറ്റുമുള്ള പലതും സ്ഥിരമല്ലാത്തവയാണ്. എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുപോലെ നഷ്ടപ്പെടാം. എന്നാല്‍, നമ്മളില്‍ പലരും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍, അല്ലെങ്കില്‍ വ്യക്തികള്‍ ന്മമളുടെ ജീവിത്തതില്‍ നിന്നും കൈവിട്ട് പോവുകയില്ല എന്ന് വിശ്വസിക്കുന്നു. ചിലര്‍ അന്ധമായി വിശ്വസിക്കുന്നത് കാണാം. അത്തരത്തില്‍ അമിതമായി നമ്മള്‍ ജീവിതത്തിലെ വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍, ജീവിതത്തില്‍ ഒന്നും സ്ഥിരമായിട്ടില്ല. എല്ലാത്തിലും മാറ്റം വരും. നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കണമെന്നും ഇല്ല. അതിനാല്‍, അമിതമായ പ്രതീക്ഷകളും വിശ്വാസങ്ങളും ചിലപ്പോള്‍ നിങ്ങളെ തളര്‍ത്തി കളയാം.
സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നത്
നമ്മളുടെ സന്തോഷം ഇരിക്കുന്നത് നമ്മളുടെ കൈകളില്‍ തന്നെയാണ്. എന്നാല്‍, പലരും സന്തോഷം ലഭിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കാണാം. അതുപോലെ നമ്മള്‍ക്ക് സങ്കടം വരുമ്പോഴും മറ്റുള്ളവരെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതും കാണാം. സത്യത്തില്‍ നമ്മള്‍ക്ക് സന്തോഷം വേണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്ക് സ്ഥിരമായി ഒരു സന്തോഷം നല്‍കാന്‍ സാധിക്കില്ല. നമ്മള്‍ നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും, നമ്മളുടെ സ്വപ്‌നങ്ങള്‍ കീഴടക്കിയും മുന്നേറുമ്പോള്‍ തന്നെയാണ് അവിടെ സന്തോഷം ഉണ്ടാകുന്നത്.
നിങ്ങളെപോലെ എല്ലാവരും ആകില്ല
പലരും ഡ്രിപ്രഷനിലേയ്ക്ക് പോകുന്നത് അല്ലെങ്കില്‍ ചില റിലേഷന്‍ഷിപ്പില്‍ പോലും പ്രശ്‌നങ്ങള്‍ വരുന്നത് എന്നെ പോലെ നീ അല്ല എന്ന ചിന്തകളാണ്. നമ്മളെപ്പോലെ നമ്മള്‍ മാത്രമാണ് ഉണ്ടാവുക. നമ്മളുടെ ചിന്താഗതി ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടാവുകയില്ല. അതുപോലെ, നമ്മളുടെ ചിന്തകള്‍ മറ്റൊരാളുടെ മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നതും നല്ലതല്ല. ഇതെല്ലാം ഒരു ബന്ധത്തെ വഷളാക്കുന്നതിലേയ്ക്കും അതുപോലെ അതൃപ്തിയിലേയ്ക്കും നയിക്കുന്നുണ്ട്.
ഇത് മാത്രമല്ല, ഇത്തരം ശീലം നിങ്ങളുടെ തന്നെ മനസ്സമാധാനം കെടുത്തും. നിങ്ങള്‍ക്ക് ചിലപ്പോള്‍ വഷാദരോഗം പോലും ഇത് മൂലം വന്നെന്ന് വരാം. അതിനാല്‍,സ്വന്തം ചിന്തകളെ മറ്റുള്ളവരുടെ മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത് ശരിയല്ല. നിങ്ങള്‍ നിങ്ങളെ തന്നെ ഫ്രീ ആക്കണം. അതുപോലെ, ഫ്രീ ആയി ചിന്തിക്കണം.
ഹാര്‍ഡ് വര്‍ക്ക് വിജയത്തിലേയ്ക്ക് നയിക്കില്ല
പലരും നമ്മളോട് നല്ലപോലെ കഷ്ടപ്പെട്ട് പണി എടുക്കാന്‍ പറയും. എന്നാല്‍, നന്നായി കഷ്ടപ്പെട്ട് പണി എടുക്കുന്നതിലല്ല. മറിച്ച് സ്മാര്‍ട്ട് ആയി നിങ്ങള്‍ എത്രത്തോളം പണി എടുക്കുന്നു എന്നതിലാണ് കാര്യം. കാരണം, നിങഅങള്‍ സ്മാര്‍ട്ടായി വര്‍ക്ക് ചെയ്താല്‍ മാത്രമാണ് നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുക. ഇത് നിങ്ങളെ വിയജിക്കാന്‍ സഹായിക്കും. അതുപോലെ, ജോലിഭാരം കുറയ്ക്കാനും വേഗത്തില്‍ തന്നെ പണികള്‍ തീര്‍ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് ജീവിതത്തിലായാലും പ്രവര്‍ത്തികമാക്കാവുന്നതാണ്.
അമിതമായിട്ടുള്ള പ്രതീക്ഷകള്‍
ഒരു മനുഷ്യനെ ഇല്ലാതാക്കുന്നത് അവന്റെ അമിതമായിട്ടുള്ള പ്രതീക്ഷകളാണ്. നമ്മള്‍ ജീവിതത്തില്‍ അമിതമായി ഒന്നും പ്രതീക്ഷിക്കരുത്. അമിതമായി പ്രതീക്ഷിക്കുന്നത് ചിലപ്പോള്‍ നിരാശയിലേയ്ക്ക് നമ്മളെ നയിച്ചെന്ന് വരാം. അതിനാല്‍, മിതമായ പ്രതീക്ഷകള്‍ ജീവിതത്തില്‍ വെച്ചുപുലര്‍ത്തുക. പരാജയങ്ങളെ സ്വയം സ്വീകരിക്കാനും അംഗീകരിക്കാനും പഠിക്കണം. അതുപോലെ തന്നെ ജീവിത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നത് സര്‍വ്വ സാധാരണമാണ്. ഇത് അംഗീകരിക്കാന്‍ പഠിക്കണം. പലരും നല്ല ഹാപ്പി ലൈഫ് എക്‌സ്‌പെക്ട് ചെയ്യുന്നു. എന്നാല്‍, വഴക്കും പ്രശ്‌നങ്ങളും വരാം. ഇതെല്ലാം നിങ്ങളുടെ ജീവിത്തതിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ പഠിക്കണം. ഇത് നല്ലരീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ജീവിതത്തെ വളരെ ലളിതമായി കണ്ട് നമ്മള്‍ മുന്നോട്ട്‌പോയാല്‍ മനസ്സിന് നല്ല സമാധാനവും അതുപോലെ സന്തോഷവും ലഭിക്കും.
]]>
Upon arrival, your senses will be rewarded with the pleasant scent of lemongrass oil used to clean the natural wood found throughout the room, creating a relaxing atmosphere within the space.
A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart. I am alone, and feel the charm of existence in this spot, which was created for the bliss of souls like mine. I am so happy, my dear friend, so absorbed in the exquisite.
The promotion includes a series of tasting events, and more than 45 area restaurants offer specially created three-course meals priced at $37. celebrates the area’s distinctive fusion of flavors that Greater Fort Lauderdale has to offer. The promotion includes a series of tasting events, and more than 45 area restaurants offer specially- created three-course meals priced at $37.
Sunset at the Palms offers an indulgent, adults-only experience. The resort has always featured its own version of “social distancing,” with just 85 rooms and 25 acres of beachfront and gardens for maximum privacy.
Your time is limited, so don’t waste it living someone else’s life. Don’t be trapped by dogma – which is living with the results of other people’s thinking
You have the choice of rooms or suites, in one of the resorts “treehouses,” an individual Asian-inspired bungalow featuring private balconies located within lush gardens for privacy, but just steps from the beach, with full amenities, including wi-fi, king-size beds, and luxurious bathrooms.
Amazing Beach Scenery & Relaxing Ocean Sounds
Sunset at the Palms tantalizes the taste buds with dining options including buffets, a la carte restaurants, room service, and private beach bar and grill amenities. The resort showcases the tastes of the island with Caribbean fusion cuisine, while providing a range of dining options to suit all tastes.
“Sunset at the Palms invites travel enthusiasts to experience the healing warmth of the ever-present sunshine,” says Ian Kerr, managing director. The white-sand beaches and tropical foliage in the heart of Negril is designed to provide a truly serene, intimate, and restorative getaway.
Enjoyed dinner on the beach watching the sunset
When you are ready to indulge your sense of excitement, check out the range of water- sports opportunities at the resort’s on-site water-sports center. Want to leave your stress on the water? The resort has kayaks, paddleboards, or the low-key pedal boats. Snorkeling equipment is available as well, so you can experience the ever-changing undersea environment.
Not only do visitors to a bed and breakfast get a unique perspective on the place they are visiting, they have options for special packages not available in other hotel settings. Bed and breakfasts can partner easily with local businesses for a smoothly organized and highly personalized vacation experience. The Fife and Drum Inn offers options such as the Historic Triangle Package that includes three nights at the Inn, breakfasts, and admissions to historic Williamsburg, Jamestown, and Yorktown. Bed and breakfasts also lend themselves to romance.
Helpful hosts can design guest packages built around proposals, anniversaries, or just a special getaway. Visit fifeanddruminn.com for more details about how a bed and breakfast makes for a memorable travel experience.
Part of the charm of a bed and breakfast is the uniqueness; art, décor, and food are integrated to create a complete experience. For example, the Fife and Drum retains the colonial feel of the area in all its guest rooms. Special features include antique furnishings, elegant four poster beds in some guest rooms, as well folk art and artifacts from the restoration period of the historic area available for guests to enjoy.
Many bed and breakfasts are historic properties, often located in the center of scenic areas. The Fife and Drum Inn has been part of Sharon’s family for generations. The building was constructed in 1933 by her grandfather as a combination of stores with apartments above, and is a short walk to the sights and sounds of Colonial Williamsburg, including the holiday Grand Illumination fireworks display.
Travellers seeking a personal touch and insider stories would do well to consider staying at a local bed and breakfast (B&B).B&Bs “are more intimate, with much more personal attention.
“Sunset at the Palms invites travel enthusiasts to experience the healing warmth of the ever-present sunshine” says Ian Kerr, managing director. The white-sand beaches and tropical foliage in the heart of Negril is designed to provide a truly serene, intimate, and restorative getaway.