AirIndiaExpress has suspended all it’s operations from India to Dubai and back for next 15days.

208

ദുബായിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ 18 സെപ്റ്റംബർ 2020 മുതൽ താൽക്കാലികമായി 15 ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. നാളെയോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിലോ ദുബായിൽ നിന്നും ഇന്ത്യയിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ അവരുടെ ഓഫീസുമായോ ട്രാവൽ ഏജന്റുമായോ ബന്ധപ്പെട്ട് വിമാനത്തിന്റെ ഓപ്പറേഷൻ ഉറപ്പുവരുത്തുക.

IX – AirIndiaExpress has suspended all it’s operations from India to Dubai and back for next 15days.